വടക്കഞ്ചേരി: കാളാംകുളം കൊച്ചുകുടിയിൽ എൽദോസ് (54) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: ബിബിൻ, ഷിബിൻ. മരുമകൾ: അഖില. സഹോദരങ്ങൾ: ജോസ്, മേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.