Obituary
ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ തങ്ക (83) നിര്യാതയായി. സഹോദരങ്ങൾ: വെള്ള, മണി, തായു, കൃഷ്ണൻകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എരിമയൂർ വാതക ശ്മശാനത്തിൽ.
കൊടുവായൂർ: കൊയ്മാർപാടം മുത്തുവിന്റെ മകൻ വാസു (75) നിര്യാതനായി. മക്കൾ: വസന്ത, ബിജു, ജ്യോതി. മരുമകൻ: ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ വാതകശ്മശാനത്തിൽ.
പട്ടാമ്പി: പെരുമുടിയൂർ കോയപ്പടിയിൽ താമസിക്കുന്ന പയറോട്ടിൽ ജബ്ബാറിന്റെ ഭാര്യ ഹൈറാബി (45) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫർസീൻ, ഫർസാന, ഫർഹാന. മരുമകൻ: അൽത്താഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പെരുമുടിയൂർ തറ മഹല്ല് ഖബർസ്ഥാനിൽ.
പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി മേപ്പുറത്ത് കാളി (74) നിര്യാതയായി. ഭർത്താവ്: ചാത്തപ്പൻ മേപ്പുറത്ത്. മക്കൾ: ബാലൻ, സുനിൽ, മിനി, പ്രേമ, പ്രഭാവതി. മരുമക്കൾ: സുജാത, അഞ്ജു, മോഹനൻ, ബാലകൃഷ്ണൻ, രാജേഷ്.
പട്ടാമ്പി: പെരുമുടിയൂർ കണിയാറാട്ടിൽ പരേതനായ അയ്യപ്പക്കുട്ടി മാസ്റ്ററുടെ ഭാര്യ അമ്മു (95) നിര്യാതയായി. മക്കൾ: വിജയരാഘവൻ, സൗഭാഗ്യം, ലീലാ ബായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
ആലത്തൂർ: വാനൂർ അമ്പലപറമ്പിൽ നിജാമുദ്ദീൻ (50) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: നിഷിദ, നിഷാദ്. മരുമകൻ: റഷീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കൊടുവായൂർ: കരുവന്നൂർ തറയിൽ ചെടിമാർക്ക് വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ അവ്വമ്മ (87) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് റാഫി, ആസിയ. മരുമക്കൾ: അബ്ദുൽ ഫാറൂഖ്, മുംതാസ്, മെഹർബാനു. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കൊടുവായൂർ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കുനിശ്ശേരി: മാടമ്പാട കാട്ടിൽ വീട്ടിൽ പരേതനായ പഴനിമലയുടെ മകൻ സുന്ദരൻ (54) നിര്യാതനായി. മാതാവ്: പരേതയായ പൊന്നു. ഭാര്യ: വസന്ത. മക്കൾ: ദിനിൽ, ദൃശ്യ.
പത്തിരിപ്പാല: ലക്കിടി മംഗലം തെക്കുംചെറോട് പനാർക്കോട്ടിൽ ശങ്കരൻ (58) നിര്യാതനായി. ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ശ്രുതി, സന്ധ്യ, സുഭാഷ്. മരുമക്കൾ: പ്രമോദ്, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.
ആനക്കര: നെല്ലിക്കാട്ടിരി മൂന്നാംകണ്ടത്തില്‍ കുഞ്ചുകുട്ടി അപ്പിശ്ശി (തങ്കം - 72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വിശ്വനാഥന് നായര്‍. മകള്‍: ലീല. മരുമകന്: ശിവശങ്കരന്.
ആലത്തൂർ: പഴമ്പാലക്കോട് സഹകരണ ബാങ്ക് ശാഖ മാനേജർ വടക്കേപ്പാവടി കളരിക്കൽ കെ. രാജൻ (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അംജിത്ത്, അനുനന്ദ്, അനുശ്രീ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രാധ, സായ് പ്രിയ, സിന്ധു, സായ് ശ്രീ, പരേതനായ സുരേഷ്.
കിഴക്കഞ്ചേരി: ഇളങ്കാവ് താവിളി വീട്ടിൽ ചെല്ലപ്പന് (68) നിര്യാതനായി. പിതാവ്: പരേതനായ കേലൻ. മാതാവ്: വെള്ള. ഭാര്യ: സുമ. മക്കൾ: സിജിൻ, സിൻസി. മരുമകൻ: സജീവ്. സഹോദരങ്ങൾ: മാധവൻ, ഷൺമുഖൻ, ദേവകി, പരേതനായ കണ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.