പത്തിരിപ്പാല: ലക്കിടി മംഗലം തെക്കുംചെറോട് പനാർക്കോട്ടിൽ ശങ്കരൻ (58) നിര്യാതനായി. ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ശ്രുതി, സന്ധ്യ, സുഭാഷ്. മരുമക്കൾ: പ്രമോദ്, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.