പട്ടാമ്പി: വടക്കുംമുറി കിഴക്കേക്കര പരേതനായ നാരായണൻ നായരുടെ ഭാര്യ മാധവിക്കുട്ടി അമ്മ (97) നിര്യാതയായി. മക്കൾ: കനകവല്ലി, കൃഷ്ണവേണി, കോമളവല്ലി, കമലാദേവി, കൃഷ്ണകുമാർ, കരുണാകരൻ, പരേതയായ കുഞ്ഞിലക്ഷ്മി. മരുമക്കൾ: അച്യുതൻ, സത്യൻ, ശ്രീധരൻ, പരേതരായ പരമേശ്വരൻ നായർ, ദാമോദരൻ നായർ, ശോഭ.