Obituary
അലനല്ലൂർ: ഉങ്ങുംപടിയിൽ താമസിക്കുന്ന രജനീമന്ദിരം കുഞ്ഞൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രമീളാദേവി, രാധിക, രേണുക, രധീഷ്. മരുമക്കൾ: ശാന്തിലാൽ, സുരേഷ്, സുധീഷ്, ഗീതു.
ഷൊർണൂർ: കവളപ്പാറ ആറാണി ഉള്ളാട്ടിൽ ബാലചന്ദ്രൻ നായർ (95) നിര്യാതനായി. ഭാര്യ: നാണിക്കുട്ടി അമ്മ. മക്കൾ: ജ്യോതി, ജ്യോത്സന, ജയ. മരുമക്കൾ: രാധാകൃഷ്ണൻ, മദനഗോപൻ, പരേതനായ മോഹൻദാസ്.
വണ്ടാഴി: വടക്കുമുറി കമ്മാന്തറ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ രാകേഷ് (23) നിര്യാതനായി. മാതാവ്: കനകം. സഹോദരൻ: രഞ്ജിത്ത്.
പട്ടാമ്പി: കൈപ്പുറം പാലത്തിങ്ങൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (47) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ഷഹർബാൻ.മക്കൾ: നഹീം നവാസ്, ഫവാസ്, മുഹമ്മദ് നിയാസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അഷ്റഫ്, യൂസുഫ്, ഉമ്മർ, ഹുസൈൻ, മർയം, സുഹറ, ജമീല. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കൈപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പട്ടാമ്പി: കൈപ്പുറം പാലത്തിങ്ങൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (47) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ഷഹർബാൻ.
മക്കൾ: നഹീം നവാസ്, ഫവാസ്, മുഹമ്മദ് നിയാസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അഷ്റഫ്, യൂസുഫ്, ഉമ്മർ, ഹുസൈൻ, മർയം, സുഹറ, ജമീല. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കൈപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മണ്ണാർക്കാട്: പെരിമ്പടാരി ഹിൽവ്യൂ നഗറിൽ കാവിൽ പടിഞ്ഞാറേടത്ത് മനയിൽ കെ.വി. സന്തോഷ് കുമാർ (55) നിര്യാതനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസറാണ്.ഭാര്യ: അമൃത (കോട്ടോപ്പാടം എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: ഗൗരി, ഗൗതം. മരുമക്കൾ: രൂപേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യനെടം നെച്ചുള്ളിയിലെ തറവാട്ട് വീട്ടുവളപ്പിൽ.
മണ്ണാർക്കാട്: പെരിമ്പടാരി ഹിൽവ്യൂ നഗറിൽ കാവിൽ പടിഞ്ഞാറേടത്ത് മനയിൽ കെ.വി. സന്തോഷ് കുമാർ (55) നിര്യാതനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസറാണ്.
ഭാര്യ: അമൃത (കോട്ടോപ്പാടം എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: ഗൗരി, ഗൗതം. മരുമക്കൾ: രൂപേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പയ്യനെടം നെച്ചുള്ളിയിലെ തറവാട്ട് വീട്ടുവളപ്പിൽ.
ആലത്തൂർ: വെങ്ങന്നൂർ പറയംകോട് റഹ്മ ഗാർഡൻസിൽ എ.പി. കമറുദ്ദീന്റെ ഭാര്യ ഹമീദ (66) നിര്യാതയായി. മക്കൾ: ഹസീന, ഷബീന, റഷീന, നബീൽ, ഫാദിൽ.മരുമക്കൾ: ഡോ. അൻവർ മുഹമ്മദലി, മുഹമ്മദ് അജീഷ്, മുഹമ്മദ് ഷിബിലി, സഫ, ഫായിസ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതയായ ഖൈറുന്നീസ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലത്തൂർ: വെങ്ങന്നൂർ പറയംകോട് റഹ്മ ഗാർഡൻസിൽ എ.പി. കമറുദ്ദീന്റെ ഭാര്യ ഹമീദ (66) നിര്യാതയായി. മക്കൾ: ഹസീന, ഷബീന, റഷീന, നബീൽ, ഫാദിൽ.
മരുമക്കൾ: ഡോ. അൻവർ മുഹമ്മദലി, മുഹമ്മദ് അജീഷ്, മുഹമ്മദ് ഷിബിലി, സഫ, ഫായിസ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതയായ ഖൈറുന്നീസ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കപ്പൂർ: കൊഴിക്കര കിഴക്കേകുന്നിൽ അരിമ്പൂർ വളപ്പിൽ അബ്ദുറഹ്മാൻ ലത്വീഫി (53) നിര്യാതനായി. കിഴക്കേകുന്ന് പള്ളി ഇമാമായും കൊഴിക്കര മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാബിറ. മക്കൾ: അജ്മൽ, അസ്ന.
അകത്തേത്തറ: നടക്കാവ് ചെല്ല റാവുത്തർ (105) നിര്യാതനായി. ഭാര്യ: സുലൈഹ. മക്കൾ: യൂസഫ്, സുലൈമാൻ, കരീം, അസീസ്, സുബൈദ, അയിഷാബി, ഹാജറ, റഷീദ, കൗലത്ത്, സിഫാനത്ത്. മരുമക്കൾ: മുഹമ്മദ്, കരിം, കാജ ഹുസൈൻ, നാസർ, സൈനുൽആബിദീൻ, റഷീദ, ജമീല, റജീന, അഫ്സീന, പരേതനായ അലി.
ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ ഒറയക്കാട്ടിൽ പരേതനായ ഹംസയുടെ മകൻ മുഹമ്മദലി (52) നിര്യാതനായി. മാതാവ്: പരേതയായ സുഹ്റ. ഭാര്യ: ഫൗസിയ. മക്കൾ: ഫസൽ, ഫസ്ന, ഷഹ് ന. സഹോദരങ്ങൾ: സമീർ, അഷ്റഫ്, ഷാഫി, ആയിഷാബി, ശഹർബാൻ.
പാലക്കാട്: വലിയപാടം തോട്ടങ്കര വീട്ടിൽ സുഭദ്ര അമ്മ (84) വലിയപാടത്തെ മകളുടെ വസതിയായ ‘അമ്മ’യിൽ നിര്യാതയായി. ഭർത്താവ്: എടത്തറ മാടമ്പത്ത് വീട്ടിൽ പരേതനായ കേശവൻ നായർ (റിട്ട. റെയിൽവേ). പിതാവ്: തോട്ടങ്കര നാരായണൻ നായർ. മാതാവ്: കൊച്ചമ്മ അമ്മ. മക്കൾ: ഉഷാകുമാരി, മുരളീധരൻ, സുരേഷ്കുമാർ. മരുമക്കൾ: വിജയലക്ഷ്മി, രശ്മി, പരേതനായ ശെൽവ രാജൻ (ഓവർസീയർ കെ.എസ്.ഇ.ബി).
ആലത്തൂർ: പല്ലശേന നെല്ലാട്ട് വീട്ടിൽ ശശിധരൻ (എയർ ഫോഴ്സ് റിട്ട: വാറന്റ് ഓഫിസർ- 60) നിര്യാതനായി. ഭാര്യ: ടി. സുനിത (കാമധേനു, ആലത്തൂർ). മക്കൾ: മീനു മേനോൻ, (ബംഗളൂരു), മഞ്ജു മേനോൻ (അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്, വലിയങ്ങാടി പാലക്കാട്). മരുമകൻ: ദീപക് മുരളി (ബംഗളൂരു).
കൂറ്റനാട്: കക്കാട്ടിരി മാഞ്ഞാംപുറത്ത് ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ് ഹാജി. മക്കൾ: അബ്ദുറഹിമാൻ (കുവൈത്ത്), സുബൈർ (ദുബൈ), നുസൈബ. മരുമക്കൾ: ബാവ (പട്ടാമ്പി), തസ്നീം, റഹീന.