പട്ടാമ്പി: കൈപ്പുറം പാലത്തിങ്ങൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (47) ദുബൈയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ഷഹർബാൻ.
മക്കൾ: നഹീം നവാസ്, ഫവാസ്, മുഹമ്മദ് നിയാസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അഷ്റഫ്, യൂസുഫ്, ഉമ്മർ, ഹുസൈൻ, മർയം, സുഹറ, ജമീല. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കൈപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.