കുമരനല്ലൂര്‍: മാര്‍ക്കറ്റ് റോഡ് പള്ളിയാലില്‍ പരേതനായ സൈനുല്‍ ആബിദീന്‍ ബാശാ ഭായിയുടെ ഭാര്യ ഖദീജ (97) നിര്യാതയായി. മക്കള്‍: സത്താര്‍, അബൂബക്കര്‍, മുഹമ്മദ്, മൂസ കുട്ടി, മൊയ്തീന് കുട്ടി, ജാഫര്‍, അബ്ദുല്‍ ഗഫൂര്‍, ഷഹര്‍ബാനു, ഖൈറുന്നിസ. മരുമക്കള്‍: ഫാത്തിമ, ജമീല, ബീവിക്കുട്ടി, മറിയം ബി, റുഖിയ, ഫാത്തിമ, ആസിയ, കരിമ്പില്‍ കുഞ്ഞിവാപ്പു (വെള്ളാളൂര്‍), മുഹമ്മദ് കുട്ടി (എടപ്പാള്‍).