കൊല്ലങ്കോട്: പറയമ്പള്ളം നെല്ലിക്കാട്ടുകളത്തിൽ പരേതനായ ചന്ദ്രന്റെ ഭാര്യ രത്നശിരോമണി (77) നിര്യാതയായി. മക്കൾ: കലാധരൻ, ഉദയകുമാർ, ചെമ്പകം. മരുമക്കൾ: ഗീത, സ്മിത, ഗോപിനാഥ്.