വാണിയമ്പലം: ശാന്തിനഗർ കരുവാടൻ സക്കീന (70) നിര്യാതനായി. ഭര്‍ത്താവ്: പൊത്തങ്ങോടൻ അബ്ദുറഹ്മാന്. മക്കൾ: ഷുഹൈബ്, അയ്യൂബ് (ഹെൽപ് ലൈൻ ട്രാവൽ സർവീസ് ശാന്തിനഗർ), യാഖൂബ്, ഇസ്ഹാഖ് (ഗവ. യു.പി. സ്കൂൾ, കാട്ടുമുണ്ട ഈസ്റ്റ്), യൂനുസ് (ന്യൂ ജനറൽ വാച്ച് ഹൗസ് വാണിയമ്പലം), ഉമ്മുൽ വാഹിദ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാണിയമ്പലം), ഖമറുന്നിസ. മരുമക്കൾ: ആസാദ് (ജനയുഗം, തൃശൂർ), എം.സി. ഉമ്മർ (പന്നിപ്പാറ), ഖൈറുന്നിസ, സലീന, മുസ്ഫിറ, ബജീന, ജംഷീന. സഹോദരന്മാർ: ബഷീർ, പരേതനായ ഹുസൈൻ