ചെർക്കള: ബേർക്ക ചരക്കടവ് അബൂബക്കർ (73) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ.
മക്കൾ: അഹമദ് ഹാരിസ് (കരാറുകാരൻ), തസ്രിയ, തൻസീഫ, ഫസീല, ജസീല. മരുമക്കൾ: ആയിഷ ചാല, ഷരീഫ് തെക്കിൽ, റമീസ് ചെർക്കള, യാസീൻ മേൽപറമ്പ്. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, മഹമൂദ്, പരേതരായ മുഹമ്മദ് അബ്ദുല്ല, മറിയുമ്മ, ആസ്യമ്മ, കദീജ, ബീഫാത്തിമ.