മുട്ടിൽ: ചിറ്റങ്ങാടൻ ഹസ്സൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, അബ്ദുന്നാസർ (കുവൈത്ത്), ശഫീഖ്, അസ്മാബീ, റാബിയ, ഉസ്മാൻ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കമ്പളക്കാട് സ്റ്റേഷൻ). മരുമക്കൾ: മുഹമ്മദ് കുട്ടി, റഷീദ (അധ്യാപിക, എ.യു.പി.എസ് ദ്വാരക) നുസ്റത്ത്, സലീം, ശംസുദ്ധീൻ, തൗഫീഖ (അധ്യാപിക, ക്രസന്റ് സ്കൂൾ പനമരം).