അമ്പലവയൽ: മരത്താട്ട് വരകനാട്ട് പരേതനായ ദേവസ്യയുടെ ഭാര്യ ഡെയ്സി (84) നിര്യാതയായി. മക്കൾ: തോമസ്, ഉഷ, മാത്യു, സെബാസ്റ്റ്യൻ. മരുമക്കൾ: ജിനി, ബിന്ദു, ജോയി, ഓമന. സംസ്കാരം വ്യാഴാഴ്ച അമ്പലവയൽ സെന്റ് മാർട്ടിൻ ചർച്ച് സെമിത്തേരിയിൽ.