മാനന്തവാടി: റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ വരയാൽ വടക്കയ്യത്ത് വീട്ടിൽ സുഗതൻ (84) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ബൈജു (എക്സൈസ്, പത്തനംതിട്ട), ലൈജു (അധ്യാപിക, ആറാട്ടുതറ ഹയർസെക്കൻഡറി സ്കൂൾ), സൈജു (കൃഷി അസിസ്റ്റന്റ്, തേവലക്കര, കൊല്ലം). മരുമക്കൾ: ധന്യ (ലേബർ ഓഫിസ് (പത്തനംതിട്ട), ഒ.കെ. ബാബു (പി.എച്ച്.സി, എടവക, മാനന്തവാടി), ഷീന (എസ്.ബി.ഐ, ആലപ്പുഴ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് താന്നിക്കലിലെ വസതിയിൽ.