മാനന്തവാടി: ജില്ല ആശുപത്രി മുൻ സ്റ്റോർ വെരിഫിക്കേഷൻ ഓഫിസർ ജില്ല ആശുപത്രി റോഡ് തൈക്കണ്ടി വീട്ടിൽ ക്രിസ്റ്റി (89) നിര്യാതനായി. ഭാര്യ: ലവിക്റ്റോറിയ (റിട്ട. സ്റ്റോർ സൂപ്രണ്ട്, ഗവ. ആശുപത്രി, മലാപ്പറമ്പ്). മക്കൾ: ലൈല ആന്റണി, ലൗലിൻ സലിൻ, സുനിൽ. മരുമക്കൾ: ആന്റണി, വിനീത ജോൺ, ബിന്ദു.