പാലുകുന്ന്: പരേതനായ കീടക്കാട് അഹമ്മദിെൻറ ഭാര്യ കീടക്കാട് ആയമ്മക്കുട്ടി (88) നിര്യാതയായി. മക്കൾ: ഫാത്തിമ, നബീസ, മുഹമ്മദ്, അബ്ദു റഹിമാൻ, ആസ്യ, അബൂബക്കർ (താലൂക്ക് ഓഫിസ്, മാനന്തവാടി), ഡോ. ബാവ കെ. പാലുകുന്ന് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി). മരുമക്കൾ: ഹംസ, മൊയ്തീൻ, റംല, ആയിഷ, റാബിയ, റജീന ബക്കർ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി).