മാനന്തവാടി: ആദ്യകാല മുസ്ലിം ലീഗ് നേതാവ് എടവെട്ടൻ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: മുസ്തഫ, സമീർ, സുനീർ, സുബൈദ, സാജിത, സൗജ, ബുഷ്റ. മരുമക്കൾ: റംല, സജ്ന, ജുബൈരിയ്യ, മൊയ്തു, ഷറഫു, നാസർ, ഹാരിസ്.