അമ്പലപ്പുഴ: നീർക്കുന്നം വടക്കേവെളിയിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഷംസുമ്മ (85) നിര്യാതയായി. മക്കൾ: റഷീദ് (സൗദി), മുഹമ്മദ് കബീർ, റഷീദ, രാജ (ദുബൈ), ഹാഷിം, സഫിയബീവി, സലിം, ഷീബ. മരുമക്കൾ: ജമീല, പൂമ, പരേതനായ മുഹമ്മദ്കുഞ്ഞ്, സബീന, ഷീജ, മുജീബ്, സജീന, അബൂബക്കർ (സൗദി).