ചെറുതോണി: കരിമ്പൻകണ്ടത്തിൽ വർക്കി ജോസഫ് (കാട്ടിപ്പുര പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോസഫ്. മക്കൾ: സണ്ണി, ജീനാമ്മ, ജോസഫ്, ജയിംസ്, ടോമി. മരുമക്കൾ: മേരി സണ്ണി, ടോമി മണിയത്ത്, ലിസി, ശാലിനി. സംസ്കാരം ഞായറാഴ്ച രണ്ടിന് കരിമ്പൻ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.