Obituary
പുതുപ്പരിയാരം: കാവില്‍പാട് കോട്ടോപ്പാടം പടത്തോണി കെ.കെ. കൃഷ്ണന് (52) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: വിഷ്ണു, വിജിത.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറയിൽ സരോജിനി (60) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മക്കൾ: പ്രമോദ്, പ്രജിത. മരുമക്കൾ: അനിൽ, രമ്യ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് കബീർ (79) നിര്യാതനായി. ഭാര്യ: ഐസുമ്മ. മകൾ: റംലത്ത്. മരുമകൻ: ഇബ്രാഹീം. സഹോദരങ്ങൾ: സൈനബ, ഇബ്രാഹീം, ഇസ്മായിൽ.
പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി വടക്കേ പതിയാർ വീട്ടിൽ വിമുക്ത ഭടൻ രാജേഷിെൻറ ഭാര്യ അജിത (46) നിര്യാതയായി. മാതാവ്: കാർത്യായനി. മകൻ: രോഹിത്. സഹോദരങ്ങൾ: അനിൽ, ആനന്ദൻ, അനിത.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചേറുംകോട് സി.കെ. വെള്ള (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രസന്നകുമാരൻ, പ്രവീൺ, പ്രമീള. മരുമകൾ: അജീഷ്, സൗമ്യ, സൗമ്യ.
ചെറുതുരുത്തി: കോട്ടയം നട്ടാശ്ശേരി തെക്കുംകൂർ പാലസിൽ (കിഴക്കേടത്തിൽ) ഉദയവർമ രാജയുടെ ഭാര്യ ആറന്മുള കോവിലകത്തെ രാധ തമ്പുരാട്ടി (85) ദേശമംഗലം കറ്റുവട്ടൂരിലെ മകൾ ഗീത വർമയുടെ വീട്ടിൽ നിര്യാതയായി. മെറ്റാരു മകൾ: ജ്യോതി വർമ. മരുമക്കൾ: ജയരാജ് വർമ, മണികണ്ഠ പ്രസാദ് (ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച പുതുശ്ശേരി പുണ്യതീരത്ത്.
എളവള്ളി: വിളക്കത്തല കൃഷ്ണൻ നായരുടെ മകൻ വേണുഗോപാൽ (75) നിര്യാതനായി. ഭാര്യ : ലീല. മക്കൾ: മിനി, നിർമല, ബിന്ദു, ബിജി. മരുമക്കൾ: സതീശൻ, വിനോദ്, വിശ്വനാഥൻ, നന്ദൻ.
ചേറൂര്: മണ്ണുംകാട്ടില്‍ ഇറ്റാമെൻറ മകന് നാരായണന് (മണി മാഷ്-82) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കള്‍: പരേതനായ സജില്‍ കുമാര്‍, സനില്‍ കുമാര്‍. മരുമക്കള്‍: ബിനുപ്രിയ, സബിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
അന്തിക്കാട്: കാദർ സെൻറർ പണ്ടാരവീട്ടിൽ പരേതനായ രഘുനാഥെൻറ (രാമൻ) ഭാര്യ രുഗ്മിണി (72) നിര്യാതനായി. മക്കൾ: സുധീർ, ബീന. മരുമക്കൾ: പ്രീത, ബ്രൈറ്റ്.
ചാഴൂർ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എൻ റോഡിൽ മാനങ്ങത്ത് വേലായുധൻ (85) നിര്യാതനായി. ഭാര്യ: ഭുവനേശ്വരി.
മുല്ലശ്ശേരി: ഊരകം വട്ടംപറമ്പിൽ പരേതനായ ബാബുവിെൻറ മകൻ ബാലു (33) നിര്യാതനായി. മാതാവ്: സുനിത. സഹോദരി: ബിനി. സംസ്കാരം വെള്ളിയാഴ്ച എലവത്തൂർ ശ്മശാനത്തിൽ.
മാള: പൂപ്പത്തി മാളിയേക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സീത, കൃഷ്ണദാസ്, രാധാകൃഷ്ണൻ. മരുമക്കൾ: ഗോപി, ഷീന, പരേതയായ ജിഷ.