ചെറുതുരുത്തി: കോട്ടയം നട്ടാശ്ശേരി തെക്കുംകൂർ പാലസിൽ (കിഴക്കേടത്തിൽ) ഉദയവർമ രാജയുടെ ഭാര്യ ആറന്മുള കോവിലകത്തെ രാധ തമ്പുരാട്ടി (85) ദേശമംഗലം കറ്റുവട്ടൂരിലെ മകൾ ഗീത വർമയുടെ വീട്ടിൽ നിര്യാതയായി. മെറ്റാരു മകൾ: ജ്യോതി വർമ. മരുമക്കൾ: ജയരാജ് വർമ, മണികണ്ഠ പ്രസാദ് (ചെന്നൈ). സംസ്കാരം വെള്ളിയാഴ്ച പുതുശ്ശേരി പുണ്യതീരത്ത്.