Obituary
വെഞ്ഞാറമൂട്: പാറയ്ക്കല്‍ വിളയില്‍ വീട്ടില്‍ പരേതനായ ചെല്ലപ്പെൻറ ഭാര്യ രഘുപതി (86) നിര്യാതയായി. മക്കള്‍: അംബിക, ശോഭന, കൃഷ്ണന്‍കുട്ടി. മരുമക്കള്‍: ശ്രീജ, പരേതരായ പ്രഭാകരന്, ശിവദാസന്‍. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: പിച്ചിമംഗലം കാര്‍ത്തികയില്‍ പി. കൃഷ്ണൻ നായര്‍ (83) നിര്യാതനായി. ഭാര്യ: സി. ലളിതകുമാരി. മക്കള്‍: ജയകുമാര്‍, ലത, ബിജുകുമാര്‍. മരുമക്കള്‍. പ്രിയ കെ.എസ്, ജി.എസ്. ശ്രീകുമാരന്‍ നായര്‍, സ്മിത.കെ.എസ്. സഞ്ചയനം ഞായറാഴ്ച 8.30ന്.
വെഞ്ഞാറമൂട്: ആലിയാട് വലിയവിളാകത്ത് പുത്തന്‍വീട്ടില്‍ എസ്. കൃഷ്ണപിള്ള (93) നിര്യാതനായി. മാണിക്കല്‍ പഞ്ചായത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു. ഭാര്യ: തങ്കമ്മയമ്മ. മക്കള്‍: പ്രസന്ന കുമാരന് നായര്‍, പരേതയായ ആനന്ദവല്ലി. മരുമക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, രാധാമണിയമ്മ. സഞ്ചയനം ഞായറാഴ്ച 8.30ന്.
കിളിമാനൂർ: പഴയകുന്നുമ്മേൽ പറണ്ടക്കുഴി വാരിയത്തുവിള പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ശ്രീമതി (85) നിര്യാതയായി. മക്കൾ: സുപ്രഭ (ഗവ. ഹോസ്പിറ്റൽ, കടയ്ക്കൽ), അജിത, അജയൻ, അനില (ഗവ. എച്ച്.എസ്.എസ്.എസ് കിളിമാനൂർ) മരുമക്കൾ: സുരേഷ്, ദിവാകരൻ, ജീന, ഗിരീശൻ (റിട്ട. ഇൻസ്പെക്ടർ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: നഗരൂർ ദർശനാവട്ടം വെള്ളംകൊള്ളി കുലീനയിൽ എൻ. ബാബു (76) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സരിത, സജിത, മനോജ്. മരുമക്കൾ: മധു, ബാബു, അശ്വതി: സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: പുന്നമൂട് വാച്ചർമുക്ക് ഭാസ്കർ വിഹാറിൽ റിട്ട.ഹെഡ് സർവേയർ ഗോപാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സ്മിത ഒ.ജി നായർ (സർവേ വകുപ്പ്), സ്മിനേഷ് (ജലവകുപ്പ്), സംഗീത (ജലവകുപ്പ്). മരുമക്കൾ: ഗോപകുമാർ, ലിഞ്ചു. എസ്.ജി, അനിൽകുമാർ (കരവാരം സ്കൂൾ).
പൂന്തുറ: പള്ളിത്തെരുവ് (ത്രിവേണി ജങ്ഷൻ) എസ്.പി.എം മൻസിലിൽ പീരുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പീരുമ്മ. മക്കൾ: ലൈല, നദീറ, ബാദുഷ, റഫീക്ക്, റമീസ. മരുമക്കൾ: നസീർ, സലീം, സജീന, റാഫി, അൻസർ.
കരകുളം: വേങ്കോട് പ്ലാത്തറ ഭാനുപ്രഭാലയത്തിൽ വിമുക്തഭടൻ ബി. സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിജി സുധാകരൻ, ഡോ. കീർത്തി സുധാകരൻ. മരുമകൻ: പ്രവീൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നാലാഞ്ചിറ: കോട്ടമുകൾ സ്വ:ദർശത്തിൽ (പടിഞ്ഞാറേകോണത്ത് വീട്) രതീഷ്കുമാറിെൻറ ഭാര്യ ബിന്ദു വി. നായർ (50) നിര്യാതയായി. മക്കൾ: അനന്തു ആർ. നായർ, ഗൗരി ആർ. നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം 31ന് രാവിലെ 8.30ന്.
വെള്ളറട: വേങ്കോട് എന്‍.എന്‍ നിവാസില്‍ ജി. പത്മകുമാര്‍ (57) നിര്യാതനായി. ഭാര്യ: പ്രസീതാദേവി. മക്കള്‍: നീതു, നിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കരുനാഗപ്പള്ളി: നഗരസഭ നമ്പരുവികാല എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡൻറ് പുത്തന്‍പുരയ്ക്കല്‍ തെക്കതില്‍ ഷംസുദ്ദീന് (69) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മകള്‍: ഷൈനി. മരുമകന്: അനീഷ്.
കൊല്ലം: ലക്ഷ്മിനട പണ്ടകശാല വീട്ടിൽ (വണ്ടിപ്പുര) മുഹമ്മദ് ബഷീർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: ഡോ.ജുബി, റജീന, മുഹമ്മദ് ഷബിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ജോനകപ്പുറം കൊച്ചുപള്ളി ഖബർസ്ഥാനിൽ.