വെഞ്ഞാറമൂട്: ആലിയാട് വലിയവിളാകത്ത് പുത്തന്‍വീട്ടില്‍ എസ്. കൃഷ്ണപിള്ള (93) നിര്യാതനായി. മാണിക്കല്‍ പഞ്ചായത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു. ഭാര്യ: തങ്കമ്മയമ്മ. മക്കള്‍: പ്രസന്ന കുമാരന് നായര്‍, പരേതയായ ആനന്ദവല്ലി. മരുമക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, രാധാമണിയമ്മ. സഞ്ചയനം ഞായറാഴ്ച 8.30ന്.