ബാലുശ്ശേരി: പൊന്നരംതെരു പരേതനായ മണിയമ്പലത്ത് ഗോവിന്ദെൻറ ഭാര്യ കാട്ടുപറമ്പത്ത് മാധവി (86) നിര്യാതയായി. മക്കൾ: ശ്രീദേവി, സുജാത, സരള, സതീശൻ. മരുമക്കൾ: ശിവദാസൻ, ശ്രീധരൻ (റിട്ട. പ്രഫസർ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, മീഞ്ചന്ത), കെ.പി. ബാലകൃഷ്ണൻ (റിട്ട. കൊയിലാണ്ടി താലൂക്ക് കാർഷിക വികസന ബാങ്ക്), ജീവ. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ രാമൻ, കേളു കുട്ടി, ഗോവിന്ദൻ, നാരായണി.