എടക്കര: ചുങ്കത്തറ കോട്ടേപ്പാടം കിഴക്കേവീട്ടില്‍ ഭാര്‍ഗവി അമ്മ (90) നിര്യാതയായി. മക്കള്‍: ശശീന്ദ്രന്, മോഹനന്, പരേതനായ രവീന്ദ്രന്. മരുമക്കള്‍: വിജയമ്മ, ഉഷ, ഓമന.