കല്ലോട്: ചെറുവോട്ട് അസൈനാർ (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ ഖാദർ, കുഞ്ഞിമൊയ്തി, മുഹമ്മദ്, സുബൈദ, സക്കീന. മരുമക്കൾ: ഇബ്രാഹിം കുട്ടി, താജുദീൻ, റാബിയ, താഹിറ, സുഹറ. സഹോദരങ്ങൾ: മൊയ്തീൻ, പരേതരായ അബ്ദുള്ള, ഇബ്രാഹിം, കുഞ്ഞ്യേത്, ആയിശ.