പാനൂർ: ചെറുപ്പറമ്പ് കക്കാട്ടുമ്മൽ കണ്ടേങ്കോടന്റവിട കുങ്കി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുമ്പൻ.
മക്കൾ: പവിത്രൻ, പുരുഷു, ശാരദ, വനജ, രാധ, പരേതരായ നാണു, കൃഷ്ണൻ. മരുമക്കൾ: സാവിത്രി, മഹിജ, വിനീത, പ്രവീണ, രവീന്ദ്രൻ, അശോകൻ, പരേതനായ നാണു.
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ ഗോവിന്ദൻ, അച്യുതൻ, ബാലൻ, മാതു, നാണി, കല്ലു.