തിരുവനന്തപുരം: തൈക്കാട് വടക്കേതേരുവിളവീട്ടിൽ എം. രാമകൃഷ്ണപിള്ള (96, കുമാർ പ്രിേൻറഴ്സ്) നിര്യാതനായി. ഭാര്യ: കെ. ദേവകിഅമ്മ. മക്കൾ: പരേതയായ ലീലാദേവി, അംബിക, വിജയകുമാർ (മലയാള മനോരമ), ശ്രീലത, കൃഷ്ണകുമാർ. മരുമക്കൾ: ജി. വേലായുധൻ നായർ, ശ്രീലത പി.എസ്, കെ. സദാശിവൻപിള്ള, മാലിനി എസ്.ജെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.