പേരൂർക്കട: റാന്നി െലയിൽ ശ്യാമളാലയത്തിൽ സുകുമാരൻ നായർ എൻ (81) നിര്യാതനായി. ഭാര്യ: ശ്യാമള അമ്മ. മക്കൾ: സുഗതകുമാരി, സുഷമകുമാരി, സുരേഷ്കുമാർ. മരുമക്കൾ: മണികണ്ഠൻ നായർ, പരേതനായ ശേഖരൻ നായർ, ആശാനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.