തിരുത്തിയാട്: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കീഴ്മൂത്തേടത്ത് മുഹമ്മദ് അബ്ദുൽ റസാഖ് (87) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ:മുസ്തഫ (റിട്ട. ആർമി), ഹാരിസ്, സുബൈർ (അധ്യാപകൻ എം.എം എൽ.പി സ്കൂൾ കോഴിക്കോട്), ഹാജറ (റിട്ട.അധ്യാപിക), സുലൈഖ.
മരുമക്കൾ: അബൂബക്കർ (റിട്ട. അധ്യാപകന്), സാബിറ, മുംതസ്, റുബീന, പരേതനായ ഉസ്മാൻ.