വലിയപറപ്പൂർ: ജുമാമസ്ജിദിന് സമീപം പടിക്കപ്പറമ്പിൽ പോക്കരുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഒറ്റപ്പടിക്കൽ (67) നിര്യാതയായി. മക്കൾ: മുസ്തഫ, മൈമൂന, ഖദീജ. മരുമക്കൾ: ഹനീഫ (എടക്കുളം), റഷീദ് (വാളമരുതൂർ), നസീമ (കാരത്തൂർ).