Obituary
പറവൂർ: വടക്കേക്കര വാവക്കാട് തൈക്കൂട്ടത്തിൽ പത്മനാഭൻ (81) നിര്യാതനായി. ഭാര്യ: സുജാത. മകൻ: ബെല്ലോ. മരുമകൾ: രാജലക്ഷ്മി.
പറവൂർ: മാഞ്ഞാലി മാളേക്കടവിൽ പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ ബീവാത്തു (95) നിര്യാതയായി. മക്കൾ: പരേതനായ അമീർ, കബീറ. മരുമക്കൾ: അലിക്കുഞ്ഞ്, ഫാത്തിമ അമീർ.
എരൂർ: കാമ്പളം റോഡിൽ മുല്ലപ്പിള്ളി വീട്ടിൽ ജി.വി. പണിക്കർ (നാവികസേന സ്വിമ്മിങ് മുൻ കോച്ച്-83) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ബീന, ബിജു. മരുമകൾ: വൃൻ.
പറവൂര്‍: പെരുമ്പടന്ന കല്ലുചിറ നികത്തില്‍ പരേതനായ ശേഖരെൻറ ഭാര്യ കമലാക്ഷി(85) നിര്യാതയായി. മക്കള്‍: പ്രകാശന്, അംബിക, സതീശന് മരുമക്കള്‍: രാധാമണി, രവി, ബീന.
ശ്രീമൂലനഗരം: കൂളിക്കര പൊറുത്തൂക്കാരൻ പി.സി. ജോസഫ് (80) നിര്യാതനായി . ഭാര്യ: നെടുവന്നൂർ പുതുശ്ശേരി കുടുംബാംഗം എൽസി. മക്കൾ: ബിനു, ബിനോയ്. മരുമക്കൾ: ജോയി,സിന്ധു.
നെട്ടൂർ: വെളിപ്പറമ്പിൽ പരേതനായ ശങ്കരെൻറ ഭാര്യ കല്യാണി (86)നിര്യാതയായി. മക്കൾ: പരേതയായ ഉമാവതി ഹരിദാസ്, മാലതി, അംബിക, സുനിൽകുമാർ. മരുമക്കൾ: പരേതനായ ഹരിദാസ്, വിശ്വനാഥൻ, മോഹനൻ, അജിത സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.
മണ്ണഞ്ചേരി: കാവുങ്കൽ കെ.പി.എം യു.പി സ്കൂളിന് സമീപം മുഹമ്മ പഞ്ചായത്ത് 10ാം വാർഡിൽ പുത്തൻപറമ്പിൽ പി. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ചിത്രകുമാർ, ആശ, അമ്പിളി. മരുമക്കൾ: മായ, റിതോഷ്, പരേതനായ ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് കുരിശുപറമ്പില്‍ രവീന്ദ്രെൻറ ഭാര്യ രാധ (റിട്ട. െഡപ്യൂട്ടി ഡയറക്ടര്‍ -84) നിര്യാതയായി. മക്കള്‍: രശ്മി, രാജേഷ്, ഹരി. മരുമക്കള്‍: ജയലാല്‍, ഡാലി, കവിത.
ചാരുംമൂട്: നൂറനാട് കാഞ്ഞിരവിളയിൽ പരേതനായ കെ. ദാമോദരെൻറ ഭാര്യ കെ. സരസമ്മ(90) നിര്യാതയായി. മക്കൾ: ലളിത, കാർത്തികേയൻ, ലതിക, രമ, രമണി, മഹേന്ദ്രദാസ്, ഉഷ, പരേതനായ പുഷ്പാംഗദൻ.
ഒളവണ്ണ: പരേതനായ ഇളയേടത്ത് മമ്മുവിെൻറ ഭാര്യ നബീസക്കുട്ടി (60) നിര്യാതയായി. മകൾ: ആയിഷാബി. മരുമകൻ: അഷ്റഫ്. സഹോദരങ്ങൾ: കൂഞ്ഞോയിറ്റി, റഹിമാൻ, ഫാത്തിമ്മ, പാത്തെയ്.
ചെങ്ങന്നൂർ: മുളക്കുഴ വട്ടമോടിയിൽ വീട്ടിൽ പരേതനായ വേണുഗോപാലിെൻറ ഭാര്യ രത്നകുമാരി ( 55) നിര്യാതയായി. മക്കൾ: അഞ്ജു, അർച്ചന. മരുമക്കൾ: സതീഷ് കുമാർ, അരുൺ കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.