മണ്ണഞ്ചേരി: കാവുങ്കൽ കെ.പി.എം യു.പി സ്കൂളിന് സമീപം മുഹമ്മ പഞ്ചായത്ത് 10ാം വാർഡിൽ പുത്തൻപറമ്പിൽ പി. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ചിത്രകുമാർ, ആശ, അമ്പിളി. മരുമക്കൾ: മായ, റിതോഷ്, പരേതനായ ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.