Obituary
ബാലുശ്ശേരി: കരയത്തൊടി പീടികക്കണ്ടി (69) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറീന, ഷഫീന (സബ് ട്രഷറി , താമരശ്ശേരി). മരുമക്കൾ: ബഷീർ (പി.കെ. സ്റ്റോർ, കരയത്തൊടി), മുഹമ്മദലി (കെ.എസ്.എഫ്.ഇ. താമരശ്ശേരി). സഹോദരങ്ങൾ: മൂസ, ആമിന, മുഹമ്മദ്, മജീദ്, സുലേഖ.
പേരാമ്പ്ര: പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ കോളനിയിലെ കൂലിക്കല്ലുങ്കൽ (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: അശ്വതി (റെനോ മാവൂർ റോഡ് കോഴിക്കോട്). സഹോദരങ്ങൾ: ശാന്തമ്മ (നെടുംകണ്ടം), പരേതരായ കുഞ്ഞച്ചൻ, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച. കുട്ടികൃഷ്ണൻ നായർ പേരാമ്പ്ര: കാരയാട് അരീച്ചാലിൽ കുട്ടികൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിനോദൻ, ബിജു. മരുമക്കൾ: വിനീത (തിരുവങ്ങായൂർ), ഉഷ (കായണ്ണ). സഹോദരങ്ങൾ: ദേവി അമ്മ, നാരായണൻ നായർ, നാരായണി അമ്മ, കരുണാകരൻ, ചന്ദ്രഹാസൻ, ലീല, പത്മിനി, പരേതനായ ദാമോദരൻ നായർ.
പാലേരി: ചങ്ങരോത്ത് അരീക്കന്‍ചാലില്‍ പരേതനായ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ (87) നിര്യാതയായി. മക്കള്‍: കുഞ്ഞിരാമന് നായര്‍ (റിട്ട. ക്ലര്‍ക്ക്, കൊയിലാണ്ടി താലൂക്ക് അഗ്രികൾചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് സൊസൈറ്റി, പേരാമ്പ്ര), പാര്‍വതി അമ്മ, നാരായണന്, കമല, പത്മനാഭന്, രവീന്ദ്രന്. മരുമക്കള്‍: കമല, വി.വി. നാരായണക്കുറുപ്പ് (ചങ്ങരോത്ത്), ലീല, രമ (മേപ്പയൂര്‍), നിഷ (മരുതേരി), പരേതനായ ഇന്ദുചൂഡന് (മൊകേരി).
കടലുണ്ടി: ഇടച്ചിറ തോട്ടോളി പരേതനായ അപ്പുട്ടിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (റെയിൽവേ കോൺട്രാക്ടർ), മനോജ് (ശ്രീഭദ്ര തോട്ടോളി പ്രസ്, മണ്ണൂർ), ഷീജ, സുനിത. മരുമക്കൾ: ശ്രീനിവാസൻ (അത്താണിക്കൽ), സത്യജിത്ത് റോയ് (കൂട്ടുങ്ങൽ ആധാരമെഴുത്ത്, ഫറോക്ക്), സരിത, സംഗീത (അധ്യാപിക, സി.ബി.എച്ച്.എസ്, വള്ളിക്കുന്ന്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പയ്യോളി അങ്ങാടി: പാലച്ചുവട് ഓടക്കടവത്ത് താമസിക്കുന്ന കള്ളർ കോവുമ്മൽ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ജമീല, റസിയ, നൗഷാദ്, സറീന, റിയാസ്, ഹാരിസ്. മരുമക്കൾ: അസീസ്, മൊയ്ദീൻകോയ, ഹസീന, ബഷീർ, ഹാജറ, റൈഹാനത്ത്. സഹോദരങ്ങൾ: ആമിന, അമ്മദ്, ഫാത്തിമ, കുഞ്ഞബ്ദുള്ള, മൂസ, നഫീസ, പരേതരായ ആയിഷ, സൂപ്പി. കേളപ്പൻ മേപ്പയൂർ: കുറ്റ്യായത്തിൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: ശാന്ത ഓച്ചിലോട്ട്. മക്കൾ: അശോകൻ (ഫർണിച്ചർ വർക്ക്, മേപ്പയൂർ), ലത, റീത. മരുമക്കൾ: ലീന, ചന്ദ്രൻ, ഗണേശൻ. സഹോദരങ്ങൾ: ചോയി കൊല്ലിയിൽ, പരേതരായ ഗോപാലൻ, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.
കോടഞ്ചേരി: അറക്കൽ പരേതനായ കുഞ്ചിലോയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: ജോയി, ലീലാമ്മ, ബാബു, മോളി, മേരി. മുഹമ്മദ് റമീസ് ഏറാമല: കോവുമ്മല്‍ അഷ്റഫിൻെറ മകന് മുഹമ്മദ് റമീസ് (24) നിര്യാതനായി. മാതാവ്: ഷംല. സഹോദരന്: മുഹമ്മദ് സഫിയല്, ദിന് പര്വിന്.
തിരുവമ്പാടി: തൊണ്ടിമ്മൽ സ്വദേശി കൊടിയങ്ങൽ ജയരാജനെ (58) കുവൈത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആരിഫ് ജാൻ അമേരിക്കൻ മിലിട്ടറി ക്യാമ്പിലെ കെ.ആർ.എച്ച് കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: സതീദേവി. മക്കൾ: അശ്വതി രാജ്, അശ്വിന് രാജ്. ഖദീജ പയ്യോളി: പയ്യോളി അങ്ങാടി ചിറക്കരയിലെ പരേതനായ പുളിയൂർവയലിൽ മൊയ്തീൻെറ ഭാര്യ വേലിവളപ്പിൽ ഖദീജ (73) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (കുവൈത്ത്), മുഹമ്മദ് അലി (അധ്യാപകൻ, പയ്യോളി ഐ.പി.സി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശരീഫ, സൗദ. സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മത് മാസ്റ്റർ, അസൈനാർ, ആയിഷ, കുഞ്ഞാമി, ഇബ്രാഹിംകുട്ടി, പരേതയായ ആസ്യ.
കോവൂർ: പരേതനായ കുണ്ടുകുളം ഫ്രാൻസിസിൻെറ ഭാര്യ (90) നിര്യാതയായി. മക്കൾ: റോസ്ലി, ജോസഫ് (റിട്ട. ദേവഗിരി കോളജ് സൂപ്രണ്ട്), അൽഫോൺസ, ജോൺസൺ, ഡെയ്സി. മരുമക്കൾ: റാഫേൽ (റിട്ട. എം.എസ്.പി), ഡൈസി (റിട്ട. ടീച്ചർ, എം.സി കാമ്പസ് ഹൈസ്കൂൾ), സെബാസ്റ്റ്യൻ (എഴുത്തുപുരക്കൽ), െജമിലി ഉണ്ണിയേപിള്ളിൽ, പരേതനായ ടോമിചാലമഠം ഏച്ചോം. രാധ മേപ്പയ്യൂർ: കോങ്കോട്ട് മുക്കിലെ മുല്ലശേരി രാധ (65) നിര്യാതയായി. ഭർത്താവ്: മുല്ലശേരി രാഘവൻ. മക്കൾ: സുരേഷ് (പിക്സൽ മീഡിയ പേരാമ്പ്ര), ബിന്ദു, വിനോദൻ (എഡ്ജ് മേപ്പയൂർ). മരുമക്കൾ: ലസിത, മോഹൻദാസ്, ദിൽന (എ.യു.പി സ്കൂൾ, വഞ്ഞോട് വയനാട്). സഹോദരങ്ങൾ: വാസു, വത്സൻ, പ്രകാശൻ, രമ, പരേതയായ നന്ദിനി.
മൊകേരി: പൂവുള്ളതിൽ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സത്യൻ, സജിന, സലീഷ്. മരുമക്കൾ: ശബ്ന, ബാബു (ഉേള്ള്യരി), റൂബി. സഹോദരങ്ങൾ: ശ്രീധരൻ, ഗംഗാധരൻ, ദാമോദരൻ, രവീന്ദ്രൻ, സുരേന്ദ്രൻ, കൗസു, മല്ലിക, നളിനി, പരേതരായ കേളു, ചിരുതൈ.
ഒളവണ്ണ: പരേതനായ മഞ്ചപ്പാറക്കൽ കുഞ്ഞാലിയുടെ മകൻ (40) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: അസ്റാബി. മക്കൾ: അൻവർ സാദിഖ്, അൻഷിഫ. സഹോദരങ്ങൾ: മരക്കാർ, സിദ്ദീഖ്, അസ്മാബി, ഹസീന. സാറു കൊയിലാണ്ടി: ബീച്ച് റോഡ് സാറാസിൽ (പഞ്ചാരൻറവിടെ) സാറു (74) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ഹമീദ് അഫീഫ്. മക്കൾ: മുബീന, ഹൈറുന്നീസ, സൗദ, സലിം അഫീഫ്, റുക്ക്സാന. മരുമക്കൾ: ഹൈദ്രൂസ് സക്കാഫ്, അബ്ദുൽ റഹിമാൻ ബാ സക്രാൻ, അബ്ദുല്ല ബാ സക്രാൻ, ഷംസീറ, റിയാസ് മനോളി.
അനിൽകുമാർ പയിമ്പ്ര: പുറ്റുമണ്ണിൽ താഴം തിയ്യക്കണ്ടിയിൽ പരേതരായ ഭാസ്കരൻെറയും സുമതിയുടെയും മകൻ റിട്ട. കെ.എസ്.എഫ്.ഇ ജീവനക്കാരൻ അനിൽകുമാർ (59) നിര്യാതനായി. സഹോദരൻ: സുനിൽകുമാർ.
വടകര: കുരിക്കിലാട് കനാൽ പാലത്തിന് സമീപം അമ്മ ഹൗസിൽ (ചുള്ളിയിൽ) (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: അജയൻ (കൂട്ടങ്ങാരം), പുഷ്പ, രാജീവൻ. മരുമക്കൾ: പ്രസീത, സതീശൻ, റോഷ്ണ.