കോവൂർ: പരേതനായ കുണ്ടുകുളം ഫ്രാൻസിസിൻെറ ഭാര്യ (90) നിര്യാതയായി. മക്കൾ: റോസ്ലി, ജോസഫ് (റിട്ട. ദേവഗിരി കോളജ് സൂപ്രണ്ട്), അൽഫോൺസ, ജോൺസൺ, ഡെയ്സി. മരുമക്കൾ: റാഫേൽ (റിട്ട. എം.എസ്.പി), ഡൈസി (റിട്ട. ടീച്ചർ, എം.സി കാമ്പസ് ഹൈസ്കൂൾ), സെബാസ്റ്റ്യൻ (എഴുത്തുപുരക്കൽ), െജമിലി ഉണ്ണിയേപിള്ളിൽ, പരേതനായ ടോമിചാലമഠം ഏച്ചോം. രാധ മേപ്പയ്യൂർ: കോങ്കോട്ട് മുക്കിലെ മുല്ലശേരി രാധ (65) നിര്യാതയായി. ഭർത്താവ്: മുല്ലശേരി രാഘവൻ. മക്കൾ: സുരേഷ് (പിക്സൽ മീഡിയ പേരാമ്പ്ര), ബിന്ദു, വിനോദൻ (എഡ്ജ് മേപ്പയൂർ). മരുമക്കൾ: ലസിത, മോഹൻദാസ്, ദിൽന (എ.യു.പി സ്കൂൾ, വഞ്ഞോട് വയനാട്). സഹോദരങ്ങൾ: വാസു, വത്സൻ, പ്രകാശൻ, രമ, പരേതയായ നന്ദിനി.