പെരിങ്ങാവ്: പെരിങ്ങാവ് കാമ്പുറത്ത് പുറായ താമസിക്കുന്ന വേമ്പേങ്ങാട്ട് മുഹമ്മദ് ഭാര്യ പള്ളികളി കാമ്പുറത്ത് (63) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അസൈനാർ, സീനത്ത്. മരുമക്കൾ: നിസാർ (ബേപ്പൂർ), സെമിന, സഫൂറ. സഹോദരങ്ങൾ: പി.കെ അസീസ് (കെ.എസ്ടി.യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി), കുട്ട്യാമു, പരേതയായ ആയിശബി, ഫാത്തിമക്കുട്ടി, കദീജ, സൈനബ, നഫീസ, സുബൈദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങാവ് ജുമുഅത്ത് പള്ളി ഖബർസഥാനിൽ.