ചാലപ്പുറം: കൊശാനി വീട്ടിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വാണിശ്ശേരി ഹസ്സൻ കോയ. മക്കൾ: എസ്.കെ.വി. യാഖൂബ്, അബ്ദുൽ നാസർ (പ്രിയങ്ക കലക്ഷൻസ്), മുഹമ്മദ് നജീബ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് യൂനുസ്, വഹീദ, പരേതനായ അബ്ദുൽ ഹമീദ്. മരുമകൻ: ബംഗാളി വീട്ടിൽ അക്ബർ (ഫോട്ടോഗ്രാഫർ).