Obituary
മാവൂര്‍: മുഴാപ്പാലം മൂഴിക്കല്‍ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ (82) നിര്യാതയായി. മക്കള്‍: മൊയ്തീൻ (കര്ഷകന്), ചെറിയമുഹമ്മദ് (മുന്‍ ഗ്രാസിം ജീവനക്കാരന്), അബ്ദുല്‍ ബഷീര്‍ (പ്രധാനാധ്യാപകന്, ഗവ. മാപ്പിള യു.പി സ്കൂള്‍ മാവൂര്‍), അബ്ദുറഹ്മാന് (അജ്വ ഹോട്ടല്‍, മെഡിക്കല്‍ കോളജ്). മരുമക്കള്‍: മൈമൂന, ഷാഹിന, ആയിഷ (അധ്യാപിക, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍), ഹസീന.
കുന്നത്തുപാലം: പരേതനായ കൊത്തമ്പ്ര കൃഷ്ണൻെറ ഭാര്യ കൃഷ്ണ നിവാസിൽ (83) നിര്യാതയായി. മക്കൾ: സിദ്ധാർഥൻ, പ്രീത, സീന, ഷീജ. മരുമക്കൾ: സീന, പ്രകാശൻ, ശിവാനന്ദൻ, സുധീർ.
രാമനാട്ടുകര: മേൽപാലത്തിനരികെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ട . കാക്കഞ്ചേരി ചെറായി ചന്ദ്രൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലീല. മകൻ: പ്രജീഷ്. മൂസ ഹാജി കുറ്റ്യാടി: നിട്ടൂർ നരിക്കോട്ടു ജുമാമസ്ജിദ് മഹല്ല് പ്രസിഡൻറ് ചേരിക്കണ്ടി മൂസ ഹാജി (90) നിര്യാതയായി. ഭാര്യ: കുഞ്ഞായിഷ ഹജ്ജുമ്മ. മക്കൾ: പരേതരായ അബ്ദുല്ല, അസീസ്. സഹോദരങ്ങൾ: പരേതരായ മമ്മി, സൂപ്പി, അബ്ദുല്ല, മൊയ്തീൻ, പാത്തു. ഖബറടക്കം ശനിയാഴ്ച രാവിലെ നിട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
; ആശുപത്രിയിലെത്തിച്ചത് ഒരു മണിക്കൂറോളം വൈകി പന്തീരാങ്കാവ്: അങ്ങാടിയിൽ കുഴഞ്ഞ് വീണ യുവാവ് പ്രാഥമിക ശുശ്രൂഷപോലും ലഭിക്കാതെ കിടന്നത് ഒരു മണിക്കൂറോളം സമയം. ഒടുവിൽ ഗ്രാമ പഞ്ചായത്ത് അംഗവും സന്നദ്ധ പ്രവർത്തകനും ചേർന്ന് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു. പെരുമണ്ണ പൊയിൽതാഴം പാലത്തിൽ പുറായ് താമസിക്കുന്ന ഒടുമ്പ്ര കുടുംബാങ്കണ്ടി പരേതനായ ശ്രീധരൻെറ മകൻ ജിനീഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ പെരുമണ്ണ മത്സ്യമാർക്കറ്റിന് സമീപത്താണ് ജിനീഷ് കുഴഞ്ഞു വീണത്. ആളുകൾ ചുറ്റും കൂടി നിന്നതല്ലാതെ പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിലെത്തിക്കാനോ തയാറായില്ല. തുടർന്ന് പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയെങ്കിലും സ്വകാര്യ ആംബുലൻസ് എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശിഹാബ് തങ്ങൾ റിലിഫ് സൻെറർ ആംബുലൻസ് ഡ്രൈവർ റഹീം, ഗ്രാമ പഞ്ചായത്ത് അംഗം എം.എ. പ്രതീഷ് എന്നിവർ ചേർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ജിനീഷിന് നെഞ്ചു വേദന വന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: തങ്കമണി. ഭാര്യ: നിഷ. മക്കൾ: ആകാശ്, ആദർശ്. സഹോദരങ്ങൾ: ജിതേഷ് , രാജേഷ്.
കൊയിലാണ്ടി: വിയ്യൂർ മരുതിയാട്ട് (68) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഷിജിന, ജിനീഷ്. മരുമകൻ: ബിജു. സഹോദരങ്ങൾ: നാണു, പത്മിനി, പരേതനായ രാഘവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ.
എളേറ്റിൽ: കത്തറമ്മൽ തുവ്വക്കുന്നുമ്മൽ നാസറിൻെറ ഭാര്യ (39) നിര്യാതയായി. മക്കൾ: മുർശിദ്, ഇർശാദ്, മുൻശിദ. മരുമകൻ: ശാഫിഖ്. പിതാവ്: പരേതനായ കൊട്ടാരക്കോത്ത് കുഞ്ഞിമൊയ്തീൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ശമീർ, റസീന, സലീന. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വഴിക്കടവ്: കെട്ടുങ്ങൽ പൂയിക്കുന്നൻ ഹസ്സൻ (55) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുമയ്യ, നുസ്റത്ത്, ശാക്കിർ. മരുമക്കൾ: ഫൈസൽ (വള്ളിക്കാട്), അസ്കർ (പൂവ്വത്തിപ്പൊയിൽ).
പുളിക്കൽ: പെരിയമ്പലം കുണ്ടുകുളങ്ങര അമ്പാളി നാരായണൻ നായരുടെ ഭാര്യ പാർവതി അമ്മ (90) നിര്യാതയായി. മക്കൾ: പരമേശ്വരൻ, ഗോവിന്ദൻ, സുരേന്ദ്രൻ, ബാബു. അനീഷ്കുമാർ. മരുമക്കൾ: ഇന്ദിര, ലത, വിനീത, ശോഭന, സ്മിത.
തിരുനാവായ: എടക്കുളം കുറ്റിപ്പറമ്പിൽ മൂസ ഹാജി (75) നിര്യാതനായി. മുൻ മഹല്ല് കമ്മിറ്റി അംഗമായിരുന്നു. ഭാര്യമാർ: ആയിശുമ്മു (പട്ടർനടക്കാവ്), പരേതയായ നഫീസ. മക്കൾ: നാസർ, നസീർ, സാജിദ, സലാം, ശിഹാബ്. മരുമക്കൾ: സക്കീന (മംഗലം), ആമിന (കാഞ്ഞിരക്കോൽ), ശിബിലി (ചേരൂരാൽ), ആയിഷ ബാനു (പറവണ്ണ), സൈനുദ്ദീൻ (കുറ്റിപ്പുറം).
പാണ്ടിക്കാട്: എറിയാടിലെ ചുള്ളിയിൽ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അമീർഷാ, അൻവർഷാ, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കുഴിക്കാട്ടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
തിരൂർ: നടുവിലങ്ങാടി മഹല്ല് പ്രസിഡൻറ് എം.എം. ബഷീർ ഹാജിയുടെ ഭാര്യ മുണ്ടേകാട്ട് ആയിശ ബീവി (65) നിര്യാതയായി. മക്കൾ: ഷബീർ (ജി.ബി.എച്ച്.എസ്.എസ് ഏഴൂർ), ഷാനവാസ് (ദുബൈ), മുഹമ്മദ് അനീഷ്. മരുമക്കൾ: ഷൈല, ജസീന, സുമയ്യ. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കുന്നംകുളം: കാണിപ്പയൂർ പുളിയത്ത് ജാനകിയമ്മയുടെ മകൻ സുരേഷ് കുമാർ (53) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ