രാമനാട്ടുകര: പുല്ലുംകുന്നിൽ പെരിഞ്ചീരി പറമ്പിൽ താമസിക്കുന്ന പൂവന്നൂർ എടക്കാട്ട് കോയ(75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റൈഹാനത്ത്, റഹ്മത്ത്, ആഷിഖ്, ഷഫീഖ്, റഫീഖ്. മരുമക്കൾ: സിദ്ദീഖ് വൈദ്യരങ്ങാടി (സെക്രട്ടറി, എസ്.ടി.യു ബേപ്പൂർ മണ്ഡലം കമ്മിറ്റി), ഇസ്മായിൽ(ഫറോക്ക് ചന്ത), റുബീന (പനയപ്പുറം), ഫാരിസ (ചേളാരി), മുഹ്സിന (കരുവൻതിരുത്തി). സഹോദരങ്ങൾ: പരേതയായ തായുമ്മ (തോട്ടുങ്ങൽ), ബീഫാത്തിമ (ചേലേമ്പ്ര), സഫിയ(കള്ളിത്തൊടി), സുഹറ (ഫറോക്ക്ചന്ത), ഹനീഫ, കാസിം (ഗോൾഡൻ സ്റ്റോർ). മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെമ്മലിൽ ജുമാ മസ്ജിദിൽ.