തിക്കോടി: പള്ളിക്കര പോതില്യാടിത്താഴ ചീരു (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൻ: പരേതനായ വാസു. മരുമകൾ: ബീന. സഹോദരങ്ങൾ: കല്യാണി, പരേതരായ നാരായണൻ, ചിരുത, നാരായണി.