പഴയങ്ങാടി: മാട്ടൂൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പള്ളിവളപ്പിൽ റുഖിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പെരിയന്റടുത്ത് ഹംസ.
മക്കൾ: മഹമൂദ് (അബൂദബി), അബ്ദുല്ല (കച്ചവടം), പി.വി. ഇബ്രാഹിം കുട്ടി (അധ്യാപകൻ മാട്ടൂൽ എം.യു.പി സ്കൂൾ, മുസ് ലിം ലീഗ് കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി), ഖൈറുന്നിസ, സാറുമ്മ സുബൈദ.
മരുമക്കൾ: മറിയുമ്മ, ഫാത്തിമ, റംഷീദ (അധ്യാപിക സി.എം.എൽ.പി സ്കൂൾ, മാട്ടൂൽ), ആമുഞ്ഞി, മുസ്തഫ (കണ്ണൂർ), പരേതനായ കെ. മുസ്തഫ. സഹോദരങ്ങൾ: ഖദീജ, കുഞ്ഞാമു, മറിയുമ്മ, ബീഫാത്തു.