പഴയങ്ങാടി: മാട്ടൂൽ സൗത്ത് മുഹ്ദാർ പള്ളിക്ക് സമീപത്തെ ചള്ളക്കര ഹലീമ (75) നിര്യാതയായി.
ഭർത്താവ്: കരിപ്പ് അബ്ദുറഹ്മാൻ ഹാaജി. മക്കൾ: സാറൂമ, ശുഹൈബ, ജുബൈരിയ്യ, ഗഫൂർ, ജാബിർ, ഹബീബ.
മരുമക്കൾ: യു.കെ. മുസ്തഫ (മാനേജർ, എം.ആർ. യു.പി സ്കൂൾ, മാട്ടൂൽ), ടി.വി. സാലിമ, കെ.വി.പി. ജസ് ല, കെ. അബ്ദുല്ല, പരേതരായ കരിപ്പ് സ്വാലിഹ്, കരിപ്പ് അലി. സഹോദരങ്ങൾ: ചള്ളക്കര കദീജ, പരേതരായ സി. അബ്ദുൽഖാദർ, സി. ഉമ്മർ ഹാജി.