മുക്കൂ ട്ടുതറ: പാണപ്പിലാവ് കരിമാലിപ്പുഴ കെ.കെ. മാധവൻ (മുൻ മാനേജർ, ഇടകടത്തി ടി.കെ.എം.യു.പി സ്കൂൾ -93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുലോചന, പ്രേംകൃപാൽ, അനിൽകുമാർ, ദിലീപ്, ജയശ്രീ, ഭദ്രൻ. മരുമക്കൾ: മോഹനൻ, പുഷ്പവല്ലി, സുശീല, സുനി, ഷിബു, ശാലിനി.