ചങ്ങനാശ്ശേരി: ഫാത്തിമാപുരം പാറപ്പറമ്പിൽ ഷാഹുൽ ഹമീദ് (87) നിര്യാതനായി. ഭാര്യ: പായിപ്പാട് കിഴക്കേപ്പറമ്പിൽ കുടുംബാംഗം പരേതയായ ഫാത്തിമ ബീവി. മക്കൾ: നസീമ, നസീർ, നസീറ, അബ്ദുൽറഹീം (മാധ്യമം ഏജന്റ്), നിസ, സീന. മരുമക്കൾ: അബ്ദുൽ അസീസ്, റഷീദ, കബീർ, ലൈല, ഷാജഹാൻ.