Obituary
മടിക്കേരി: ത്യാഗരാജ കോളനിയിലെ എം.എം. ഇസ്മാഈൽ (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ.
പാനൂർ: തിരുകൊല്ലെന്റവിടെ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: നഫീസു, കുഞ്ഞബ്ദുള്ള, ഹംസ (തെണ്ടപ്പറമ്പ), സുലൈമാൻ. മരുമക്കൾ: അബ്ദുല്ല കാര്യേരി, സുബൈദ, ഫാത്തിമ, റസിയ.
കോട്ടക്കൽ: ആട്ടീരിപ്പടിയിലെ കോട്ടയിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: കരീം, സമീറ, ഫസീല, ഫൗസിയ, ഷിഫാന, പരേതനായ കബീർ. മരുമക്കൾ: ഫസീല, ഹഫ്സത്ത്, അബ്ദു, ഹമീദ്, നൗഫൽ, നിസാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദിൽ.
വേങ്ങര: എസ്.എസ് റോഡ് പാലമഠത്തിൽ ഐനിക്കാട്ട് (മുൽത്താൻ) സെയ്ദുഹാജിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: അലിഹസൻ ബാവ, സക്കരിയ്യ, നസീർ, മുംതാസ്, സാബിറ, സാജിറ. മരുമക്കൾ: ടി.ടി. ബീരാൻകുട്ടി (അച്ചനമ്പലം), കെ.പി. മുഹമ്മദ് ശഫീഖ് (കൊണ്ടോട്ടി), പോക്കുട്ടി (ഫറോക്ക്), സക്കീന, മസ്ന, ഇസ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.
കൂത്തുപറമ്പ്: പാച്ചപ്പൊയ്ക ഓലായിക്കര പ്രിയദർശിനി ക്ലബിനു സമീപം സുനിജാലയത്തിൽ മേപ്പാടൻ കണ്ണൻ (81) നിര്യാതനായി. കണ്ണോത്ത് മഠപ്പുര ട്രസ്റ്റ് അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുഗതൻ, സുനിജ. മരുമക്കൾ: രമേഷ് ബാബു, ലീന. സഹോദരങ്ങൾ: ചിരുത പരേതരായ ബാപ്പൂട്ടി, കൃഷ്ണൻ, രോഹിണി ശാന്ത.
പുറത്തൂർ: പെരുന്തല്ലൂർ കോലോത്ത് പറമ്പിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (85) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, മൂസ (സൗദി), കദീജ, ആമിന, സുലൈഖ, മൈമൂന. മരുമക്കൾ: ഹഫ്സത്ത്, റസിയ, അബൂബക്കർ, അലവിക്കുട്ടി, ഇബ്രാഹിം, മൊയ്തീൻ.
താനൂർ: പനങ്ങാട്ടൂരിലെ കോട്ടക്കാരൻ മണപ്പുറത്ത് ഉസ്മാൻ ഹാജി (78) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ ആയിശ ഹജ്ജുമ്മ. മക്കൾ: ബഷീർ, നവാസ്, സുലൈഖ, റാബിയ, സാജിദ. മരുമക്കൾ: അബ്ദുൽ മജീദ്, സെയ്തലവി (കുണ്ടൂർ), ബീരാൻ, ആമിന, ജമീല.
കൂത്തുപറമ്പ്: ചെറുവാഞ്ചേരി കല്ലുവളപ്പിൽ പാറേമ്മൽ ബാലൻ (81) നിര്യാതനായി. ഭാര്യ: ദേവൂട്ടി. മക്കൾ: ഷിനോദ്, ഷൈനു, ശൈലജ, ഷീല. മരുമക്കൾ: അശോകൻ (കുന്നോത്തുപറമ്പ്), രവീന്ദ്രൻ (കുറിച്ചിക്കരമ്മൽ), സജിന. സഹോദരങ്ങൾ: രാജു, നാണു, ശ്രീധരൻ, ചീരൂട്ടി, നാണി, പരേതനായ വാസു.
തിരൂര്‍: പറവണ്ണ മഹല്ല് മുന്‍ പ്രസിഡന്റ് പരേതനായ മുഹമ്മദ് ഖാസിം മൗലവിയുടെ ഭാര്യ ചക്കന്റകത്ത് കയ്യാലയില്‍ ആയിശുമ്മു (72) നിര്യാതയായി. മക്കള്‍: നസറുല്ല, നിഹ്മത്തുല്ല, ഹിദായത്തുല്ല, സിബ്ഹത്തുല്ല, ബഹ്ജത്ത്, നാദിറ. മരുമക്കള്‍: നുസൈബ, അസൂറ, ജസീറ, അഷ്കര്‍, മുഹമ്മദ് കാസിം.
പൂക്കോട്ടുംപാടം: അഞ്ചാംമൈലിലെ പരേതനായ പരപ്പനാട്ട് ജോണിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ: ടോമി, ബാബു, സലീം, മാത്യു. മരുമക്കൾ: ഡെയ്സി ചെറിയാൻ, ലൂസി ബാബു, അനു മോൾ, ആൻസി മാത്യു.
മയ്യിൽ: അരിമ്പ്രയിലെ വി. കൃഷ്ണൻ (83-റിട്ട. ക്രൈംബ്രാഞ്ച്) നിര്യാതനായി. മക്കൾ: പ്രേമലത, പ്രതാപൻ, ധനരാജ്, ദിവ്യ, പരേതനായ പ്രശാന്തൻ. മരുമക്കൾ: സുനിൽ (കണ്ടക്കൈ), ലൂന (ചേലേരി), വിനോദ് (കീച്ചേരി), നിഷ (വെള്ളിക്കീൽ).
പൂക്കോട്ടുംപാടം: ചുള്ളിയോട് ഈട്ടി വിളയിൽ ബേബി (81) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിനു, മിനി. മരുമക്കൾ: ഷീജ, പരേതനായ ടോമി.