പുറത്തൂർ: പെരുന്തല്ലൂർ കോലോത്ത് പറമ്പിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (85) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, മൂസ (സൗദി), കദീജ, ആമിന, സുലൈഖ, മൈമൂന. മരുമക്കൾ: ഹഫ്സത്ത്, റസിയ, അബൂബക്കർ, അലവിക്കുട്ടി, ഇബ്രാഹിം, മൊയ്തീൻ.