Obituary
പുളിക്കൽ: കൊട്ടപ്പുറം കുണ്ടുവയനാട് പരേതനായ ചെമ്മാടൻ അലവിയുടെ ഭാര്യ കദിയുമ്മ (67) നിര്യാതയായി. മക്കൾ: മുസ്തഫ, ശിഹാബ്, മുജീബ്, ഷാഹുൽ ഹമീദ്, റംല, ഹസീന. മരുമക്കൾ: അലവി, മുഹമ്മദ് കുട്ടി, ഷഹദിയ, റഷീദ, ഷമീമ, ജലീഷ.
തായിക്കാട്ടുകര: മണ്ണാച്ചേരി പണിക്കരുവീട്ടിൽ പരേതനായ മൊയ്ദീന്റെ ഭാര്യ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: ഹവ്വാമ്മ, പരേതയായ ബീവി, സഫിയ, അബ്ദുൽ ഖാദർ, ഷംസു, ഹനീഫ, ആബിദ, ജമാൽ, അയ്യൂബ്, മജീദ്, മുജീബ്.
തമ്മനം: ലേബർ കോളനി റോഡിൽ പലാതുരുത്തി പറമ്പിൽ പി.എ. അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ബാബു, ഷാജി അസീസ്, നിസാർ, നദീറ, താഹിറ, ഉമൈബ. മരുമക്കൾ: അബ്ദുൽസലാം, നാസർ, ഷീജ, റബീദ, സുറുമി, പരേതരായ മുഹമ്മദ്കുട്ടി, സുനി.
ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തേലക്കാടൻ പരേതനായ വറിയതിന്റെ മകൾ ആനീസ് (55) നിര്യാതയായി. മാതാവ്: പരേതയായ അന്നം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മങ്കുഴി ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.
കാക്കനാട്: തൃക്കാക്കര ഉണിച്ചിറ മുട്ടുരുത്തില് എം.എല്‍. ജോസഫ് (69) നിര്യാതനായി. ഭാര്യ: മേരി ജോസഫ്. മക്കള്‍: എം.ജെ. സൈജു (മണ്ഡലം സെക്രട്ടറി, ജനത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എച്ച്.എം.എസ്), മഞ്ജു, സൈജു, ടിഞ്ചു. മരുമക്കള്‍: ജോസി, നീതു, അജയ്. സംസ്കാരം ചൊവ്വാഴ്ച 11ന് ഉണിച്ചിറ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.
പന്നിത്തടം: നീണ്ടൂർ താമരശ്ശേരി വീട്ടിൽ മണീധരൻ (51) നിര്യാതനായി. പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റിൽ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീരാഗ്.
വാടാനപ്പള്ളി: കുട്ടമുഖത്ത് താമസിക്കുന്ന അറക്കവീട്ടിൽ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: മുനീർ, ഹസീന, ഫാസില. മരുമക്കൾ: ബുഷ്റ, നൗഫൽ, പരേതനായ ഇസ്മായിൽ.
ചെറുതുരുത്തി: താഴപ്ര ചേയിക്കൽ കോളനി വീട്ടിൽ കൃഷ്ണണൻ കുട്ടിയുടെ മകൻ സന്ദീപ് (32) നിര്യാതനായി. മാതാവ്: ശാരദ. സഹോദരിമാർ: സന്ധ്യ, സബിത.
കോടാലി: കൊരേച്ചാല്‍ കളപ്പുരക്കല്‍ വേലായുധന്റെ മകന് രാമകൃഷ്ണന് (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ഷീബ, ബിന്ദു, സിന്ധു. മരുമക്കള്‍: അശോകന്, പ്രദീപ്, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.
ഒല്ലൂര്‍: എടക്കുന്നി പരേതനായ വീരോളത്തു ശങ്കരന്‍നായരുടെ മകള്‍ വസന്തകുമാരി (52) നിര്യാതയായി. മാതാവ്: വത്സല. സഹോദരങ്ങള്‍: സുരേഷ്, സുമേഷ്. സംസ്കാരം ചെവ്വാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
മരത്താക്കര: കനകശ്ശേരി വട്ടോലി പരേതനായ ഷണ്മുഖന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കള്‍: സജീഷ്, സജിനി, സന്ധ്യ. മരുമക്കള്‍: ധന്യ, സുബ്രമണ്യന്‍, സുജിത്ത്.
കണ്ണാറ: പുത്തയത്ത് പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി (95) നിര്യാതയായി. മക്കള്‍: എലിയാമ്മ, ശാന്ത, ജോസ്, റോയ്, ആഷ, ബിനോയ്, ബെന്നി. മരുമക്കള്‍: അലക്സാണ്ടര്‍, മഞ്ജു, ലിസ്സി, ജോസഫ്, സോശി, റാണി, പരേതനായ ബേബി.