തായിക്കാട്ടുകര: മണ്ണാച്ചേരി പണിക്കരുവീട്ടിൽ പരേതനായ മൊയ്ദീന്റെ ഭാര്യ ബിയ്യാത്തു (85) നിര്യാതയായി. മക്കൾ: ഹവ്വാമ്മ, പരേതയായ ബീവി, സഫിയ, അബ്ദുൽ ഖാദർ, ഷംസു, ഹനീഫ, ആബിദ, ജമാൽ, അയ്യൂബ്, മജീദ്, മുജീബ്.