Obituary
അടൂർ: ഏഴംകുളം മാങ്കൂട്ടം പുല്ലാഞ്ഞിവിളയിൽ പി.കെ. രാജൻ (67) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ബിന്ദു, ബിനു, ബീന. മരുമക്കൾ: നെൽസൺ, ദീന, വിൽസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മാങ്കൂട്ടം ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.
റാന്നി: താന്നിക്കൽ കുടുംബാംഗം ഫിലിപ്പ് (ബേബി -76, റിട്ട. എം.ടി.എ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഉല്ലാസ്, പ്രകാശ്. മരുമകൾ: സുജ (എല്ലാവരും ന്യൂയോർക്ക്).
കോന്നി: വകയാർ കുഴിവിളയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മികുട്ടി (91) നിര്യാതയായി. മക്കൾ: റോസമ്മ, ലളിത, പ്രഹ്ലാദൻ, പ്രഭാവതി, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ, അനസു, പരേതനായ മോഹനൻ, മായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാക്കാഴം പുതുവൽ ഖാലിദാണ് (87) മരിച്ചത്. കഴിഞ്ഞ ദിവസം കാക്കാഴം പള്ളിമുക്കിൽ ദേശീയപാതക്കരികിലൂടെ പോകുന്നതിനിടെ നിയന്ത്രണം തെറ്റിവന്ന കാർ ഇടിച്ചാണ് പരിക്ക് പറ്റിയത്. ഭാര്യ: ഉമ്മുഖുൽസു. മക്കൾ: അസ്ലം, ഹാരിസ്, ആരിഫ, സുബൈദ, ഷാഹിദ. മരുമക്കൾ: ഷീബ, റഷീദ, ജാഫർ, ഷെഫീഖ്.
ചെങ്ങന്നൂർ: ചെറിയനാട് ആശാരിപറമ്പിൽ വീട്ടിൽ ഗോപിനാഥൻ ആചാരി (68) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രാജേഷ്, രാജീവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
മാന്നാർ: ചെന്നിത്തല ഒരിപ്രം പുളിവേലി തെക്കതിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ , ഉഷ, സുരേഷ്, പരേതരായ സുരേന്ദ്രൻ, സുധാമണി. മരുമക്കൾ: ഓമന, ശശി, ഓമന, വിശ്വംഭരൻ, സുജ.
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് തെക്കേവെളിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: സൗദാമിനി, സലിംകുമാർ, സിന്ധു, ലൈല, പരേതനായ പൊന്നപ്പൻ. മരുമക്കൾ: ശോഭ, രഘുവരൻ, ഗിരിജ, മനോജ്, ബാനർജി.
ചെങ്ങന്നൂർ: ആലാപെണ്ണുക്കര മാത്തേത്ത് മോടിയിൽ റോഷൻ വില്ലയിൽ ശാമുവേൽ മാത്യുവിന്റെ ഭാര്യ അന്നമ്മ കോശി (ലീലാമ്മ - 62) നിര്യാതയായി. റിട്ട: ഗവ. നഴ്സാണ്. കടപ്രപരുമല കുടിലിൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ (ന്യൂസിലൻഡ്) റോഷൻ (ബംഗളൂരു), മരുമകൻ: സെലിറ്റ് സാം ( ന്യൂസിലൻഡ്). സംസ്കാരം പിന്നീട്.
അമ്പലപ്പുഴ: പുന്നപ്ര കറുത്താമഠത്തിൽ പരേതനായ അബ്ദുൽറഹിമാന്റെ ഭാര്യ നബീസഉമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (മുസ്ലിം ലീഗ് പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുൽ റഷീദ്, റഷീദ ബീവി, പരേതനായ താജുദ്ദീൻ. മരുമക്കൾ നസീമ, സീനത്ത്, റസീന.
കായംകുളം: ചേരാവള്ളി കൊറ്റിനാട്ട് ബംഗ്ലാവിൽ മോഹൻകുമാർ (68) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ജയ്മോഹൻ, ഡോ. ലക്ഷ്മിമോഹൻ. മരുമക്കൾ: ദിവ്യ, അനൂപ്.
അമ്പലപ്പുഴ: നീർക്കുന്നം കാട്ടൂക്കാരൻ പറമ്പിൽ ഉദയാനന്ദൻ (72) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: നിധില്കുമാര്, നിജി, നാജ. മരുമക്കള്: ചിഞ്ചു, ഹരി, രതീഷ്.
മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് സുന്ദരക്കാട് മണിയൻ (76) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മോഹനൻ, ബാബു, ബേബി, അനിൽ, സുനിൽ, സുനിത,സുമ. മരുമക്കൾ: ബിന്ദു, മിനി, ബിന്ദു, ശാലിനി, ബൈജു,ആശ,ബൈജു.