മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് തെക്കേവെളിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: സൗദാമിനി, സലിംകുമാർ, സിന്ധു, ലൈല, പരേതനായ പൊന്നപ്പൻ. മരുമക്കൾ: ശോഭ, രഘുവരൻ, ഗിരിജ, മനോജ്, ബാനർജി.