Obituary
ഗുരുവായൂർ: കോട്ടപ്പടി ആൽക്കൽ ക്ഷേത്രനടയിലെ കോണ്ടത്ത് വേണുഗോപാലൻ നായരുടെ ഭാര്യ മാമ്പുഴ ഇന്ദിര (76) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, വിനീഷ് കുമാർ. മരുമകൾ: ദീപ.
പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം തിരുവോത്ത് ശങ്കരൻ (71) നിര്യാതനായി.ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, കല്യാണി, ലക്ഷ്മി.
പട്ടിക്കാട്: പാണഞ്ചേരി വടശ്ശേരി വീട്ടില്‍ അയ്യപ്പന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കള്‍: വേണു, സുന്ദരന്‍, ശശി. മരുമക്കള്‍: പങ്കജാക്ഷി, സുഭദ്ര, ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി ലാസർ സൈമൺ (70) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സാന്റൊ, സജി, സാനി. മരുമക്കൾ: ജിജി, സിമ്പിൻ.
വടകര: കുട്ടോത്ത് പണിക്കോട്ടി റോഡ് വിളക്കുപറമ്പത്ത് ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: രാധ, ശേഖരൻ, പരേതയായ ലക്ഷ്മി.
ചാവക്കാട്: ഒരുമനയൂർ കാരക്കടവിനുസമീപം കല്ലായിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: നിലേഷ്, നിഷ, നിത, നീന. മരുമക്കൾ: മഞ്ജുഷ, സത്യൻ, ഷാജൻ, ഷനോജ്.
വടക്കേക്കാട്: എടക്കര റോഡ് കണ്ണനായ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ ലില്ലി (77) നിര്യാതയായി. മക്കൾ: റിംസൺ, ആനി, ഡെയ്സി. മരുമക്കൾ: ജിൻസി, ബാബു, പീറ്റർ.
പട്ടിക്കാട്: താളിയോട് പുളിക്കകുന്നേല്‍ ബേബിയുടെ മകന് ഷിബിന്‍ (28) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ലീല. സഹോദരങ്ങള്‍: ബിബിന്‍, ലിബിന്. സംസ്കാരം വെള്ളിയാഴ്ച 10ന് കരിപ്പകുന്ന് മാര്‍ ബസോലിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
വടക്കേക്കാട്: ഞമനേങ്ങാട് കരുവമ്പായി വാഴപ്പിള്ളി ഫ്രാൻസിസിന്റെ ഭാര്യ ലില്ലി (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വൈലത്തൂർ സെന്റ് സിറിയക് പള്ളി സെമിത്തേരിയിൽ.
പട്ടിക്കാട്: പടിക്കലാത്ത് ജോര്‍ജ് (63) നിര്യാതനായി. ഭാര്യ: മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടക്കുംപാടം ആത്മവിദ്യാലയത്തില്‍.
മാള: അഷ്ടമിച്ചിറ കുഴികാട്ടുശ്ശേരി പുതുശ്ശേരി തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: സ്മിത, സ്മിജി, സ്മിജേഷ്. മരുമക്കൾ: കൃഷ്ണൻ, രാഗി, സുമേഷ്.
വടക്കാഞ്ചേരി: പുന്നംപറമ്പ് വീരോലിപ്പാടത്ത് വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ചെറുവിളയിൽ വീട്ടിൽ പരേതനായ സദാശിവന്റെ മകൻ സി.എസ്. ജയകുമാർ (59) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: സുജ. മക്കൾ: സിനി, ശ്രീകുട്ടൻ. മരുമകൻ: റിഷോബ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുതുശ്ശേരി പുണ്യതീരത്ത്.